ഫിർ മിലേംഗെ

ഫിർ മിലേംഗെ

Naseel Voici
0 / 4.0
0 comments
Bu kitabı ne kadar beğendiniz?
İndirilen dosyanın kalitesi nedir?
Kalitesini değerlendirmek için kitabı indirin
İndirilen dosyaların kalitesi nedir?
ഗുജറാത്തിലെ അഹമ്മാദാബാദ് വഴി രാജസ്ഥാനിലേയ്ക്ക് നടത്തിയ ട്രെയിൻ യാത്രയുടെ കുറിപ്പുകൾ. പലപ്പോഴും ട്രെയിനിലെ അരണ്ട വെളിച്ചത്തിലും മൂളിച്ചകൾക്കിടയിലും റെയിൽവേ സ്റ്റേഷനിലും, താമസിക്കാൻ കിട്ടിയ ഇത്തിരിയിടങ്ങളിലും വച്ച് അന്ന് കണ്ട കാഴ്ചകളെ കുറിച്ച്, കണ്ടവരെ കുറിച്ച് അതിമനോഹരമായി ഇതിൽ പറഞ്ഞു വയ്ക്കുന്നു. ഒരു മഴ പെയ്ത നേരത്ത് തുടങ്ങിയ യാത്ര മറ്റൊരു മഴയിൽ ഒടുങ്ങുമ്പോൾ ബാക്കിയാകുന്നത് മനസ്സ് നിറയെ പ്രതീക്ഷയാണ്. വേരുകളിലേയ്ക്കുള്ള മടക്കത്തിൽ പോലും ചിലതിനോടൊക്കെ പറയേണ്ടി വരുന്നു... ഫിർ മിലേംഗെ... വീണ്ടും കാണാം.
Yıl:
2020
Dil:
malayalam
Dosya:
EPUB, 578 KB
IPFS:
CID , CID Blake2b
malayalam, 2020
İndir (epub, 578 KB)
'e dönüştürme devam ediyor
dosyasına dönüştürme başarısız oldu

Anahtar ifadeler